ജീവിത പ്രാരാബ്ദം കാരണം അന്നന്നത്തെ അന്നത്തിനു വേണ്ടി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണം എന്ന് ചിന്തിക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് അവരുടെ അധ്വാനത്തിനെ ഒരു പങ്ക് ഒരു ഉളുപ്പുമില്ലാതെ വാങ്ങിത്തന്നു പണത്തിനു വേണ്ടി അവരെ കൂട്ടികൊടുക്കുന്ന ഇത്തരം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി ക്കണം പലരും പ്രാരാബ്ദം കാരണമാണ് �� ഇതുപോലുള്ള ചതിക്കുഴിയിൽ വന്നുവീഴുന്നത് അവസരം മുതലാക്കി അവരെ വെച്ച് പണമുണ്ടാക്കുന്ന �� ചെറ്റകൾ
all these happening is shown in teleserial brahmanam which is a lesson to learn , beware of matrimonial side , marriage agents as we do not know who they are who knows the person who marries will sell to someother
പ്ലീസ് എനിക് പറയാൻ ഉള്ളത് കേൾക്കണം ഞാൻ പ്രവാസിആണ്. ഞാൻ വീട്ടിലെ ഹൗസ് ഡ്രൈവർ ആണ്. അതുകൊണ്ട് ആണ്. പറയുന്നത് ഇനിഎങ്കിലും ഇന്ത്യ ഉള്ള ഒരു സ്ത്രീകള്ളും വീട്ടു ജോലിക്ക് വരരുത്. അവരുടെ വേദന കാണാൻ വയ്യ അതുകൊണ്ട് ആണ്. പീസ്. നാട്ടിൽ നോക്കു ജോലി അപ്പോൾ പേടിക്കണ്ട. യപ്പോൾ വേണമെങ്കിലും വന്നു പോകാം മല്ലോ. ഒരു പാട് സ്ത്രീകളുടെ കരച്ചിൽ കേട്ടത് കൊണ്ട് ആണ് ഞാൻ ഇത് പറയുന്നത്.. എല്ലാവീടും അങ്ങനെ അല്ല പക്ഷെ. നമുക്ക് എന്ത് കിട്ടും എന്ന് നമുക്ക് അറിയില്ലല്ലോ… അതുകൊണ്ട് ശ്രെദ്ധിക്കുക. പെട്ടുപോയാൽ ഇവിടെ ആരും ഇല്ല രക്ഷിക്കാൻ അത് യപ്പോഴും ഓർമ്മയിൽ വേണം എന്നിട്ട്. വേണം ഇതിന് ഇറങ്ങി തിരിക്കാൻ…. എല്ലാവർക്കും നന്മ വരട്ടെ……
ഇതിൽ എന്താ തെറ്റ് നിങ്ങളുടെ മഞ്ഞപ്പിത്തം പിടിച്ച കണ്ണ് കൊണ്ട് നോക്കിയാൽ എല്ലാം മഞ്ഞ ആകുംകൂടെ കിടക്കാൻ വിടാം എന്ന് അല്ല പറഞ്ഞത് വീട്ട് ജോലി എന്ന് ആണ് പറയുന്നത്
We use cookies to optimize our website and our service.
Functional
Always active
The technical storage or access is strictly necessary for the legitimate purpose of enabling the use of a specific service explicitly requested by the subscriber or user, or for the sole purpose of carrying out the transmission of a communication over an electronic communications network.
Preferences
The technical storage or access is necessary for the legitimate purpose of storing preferences that are not requested by the subscriber or user.
Statistics
The technical storage or access that is used exclusively for statistical purposes.The technical storage or access that is used exclusively for anonymous statistical purposes. Without a subpoena, voluntary compliance on the part of your Internet Service Provider, or additional records from a third party, information stored or retrieved for this purpose alone cannot usually be used to identify you.
Marketing
The technical storage or access is required to create user profiles to send advertising, or to track the user on a website or across several websites for similar marketing purposes.
ഇങ്ങിനേ ചെയ്യുന്ന ഒരു നായകളേയും വിടാൻ പാടില്ലാ
ജീവിത പ്രാരാബ്ദം കാരണം അന്നന്നത്തെ അന്നത്തിനു വേണ്ടി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണം എന്ന് ചിന്തിക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് അവരുടെ അധ്വാനത്തിനെ ഒരു പങ്ക് ഒരു ഉളുപ്പുമില്ലാതെ വാങ്ങിത്തന്നു പണത്തിനു വേണ്ടി അവരെ കൂട്ടികൊടുക്കുന്ന ഇത്തരം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി ക്കണം പലരും പ്രാരാബ്ദം കാരണമാണ് �� ഇതുപോലുള്ള ചതിക്കുഴിയിൽ വന്നുവീഴുന്നത് അവസരം മുതലാക്കി അവരെ വെച്ച് പണമുണ്ടാക്കുന്ന �� ചെറ്റകൾ
you are correct sometime women trafficking comes from matrimonial site also beware of it
അതേ
ഏതായാലും ഈ പരിപാടി പുറത്തുവിട്ടതു നന്നായി മറ്റുള്ളവർ അറിയാൻ കഴിഞ്ഞു
Arinjittum enth kaaryam
എത്ര കണ്ടാലും കേട്ടാലും മലയാളികൾ പഠിക്കില്ല. എന്നെ ഒന്ന് ചതിക്കു എന്ന് അങ്ങോട്ട് ആവശ്യപ്പെട്ടു ചെന്ന് പണി മേടിക്കും.
👊👊👊👊
Gathikead kond allea.
Ath neeum a Agvatha ethiyal enthum cheyyanum evidey pokanum thayyarakum 😢😓
good work
Sahodhari namuku oru karyame cheyan kazhiyu. Ithupole oruthane kittiyal pinne avan ezhunetu nadakatha rethiyil aaki tharam.
A pannan manilaliny pattiy thallanapily thallikollanam e pavathine geverment edapytte rashikkanam
ദുഷ്ടന്‍മാരുടെ നാട്ടില്‍ വീട്ട് ജോലിക്ക് പോകുന്നതിനെയ്ക്കാളും നല്ലത് വല്ല മണ്ണും വാരി തിന്നും ജിവിക്കുന്നതാണ് നല്ലത് ..മനസാക്ഷിയുള്ളവര്‍ ചുരുക്കം വീട്ട് ജോലിക്കാരോട് ..
correct
ചെറ്റ അറബികൾ
Kollam punnalur.. aanu dubail koodudhal perum ulladh..
Ethil kuzhappamonnum kanunnilla….news shamam aanengil verey valla paniyum nokkarutho
Povalle agency vayi pedum njan orupad kandu evide palareyum really it’s so sad 😞
Eee video kandath kond egane sambhavikkana karyagal ariyaaan saaathichu thanks chetta
kadeeja vava Mm
9995290838 miss adikoo kooduthal vishadamaayi parayaam mollay. Eee bhoomiyil endhokkayoo nadakkunnund. Pennkuttikall kooduthal jaaakrtha pularthendiyirikunnu
Live and win in 🇮🇳 don’t go to gulf
all these happening is shown in teleserial brahmanam which is a lesson to learn , beware of matrimonial side , marriage agents as we do not know who they are who knows the person who marries will sell to someother
പരിപാടി പുറത്തു വിട്ടത് നന്നായി എനി ആർക്കും ഈ ഗതി വരല്ലേ ദൈവമേ
പ്ലീസ് എനിക് പറയാൻ ഉള്ളത് കേൾക്കണം ഞാൻ പ്രവാസിആണ്. ഞാൻ വീട്ടിലെ ഹൗസ് ഡ്രൈവർ ആണ്. അതുകൊണ്ട് ആണ്. പറയുന്നത് ഇനിഎങ്കിലും ഇന്ത്യ ഉള്ള ഒരു സ്ത്രീകള്ളും വീട്ടു ജോലിക്ക് വരരുത്. അവരുടെ വേദന കാണാൻ വയ്യ അതുകൊണ്ട് ആണ്. പീസ്. നാട്ടിൽ നോക്കു ജോലി അപ്പോൾ പേടിക്കണ്ട. യപ്പോൾ വേണമെങ്കിലും വന്നു പോകാം മല്ലോ. ഒരു പാട് സ്ത്രീകളുടെ കരച്ചിൽ കേട്ടത് കൊണ്ട് ആണ് ഞാൻ ഇത് പറയുന്നത്.. എല്ലാവീടും അങ്ങനെ അല്ല പക്ഷെ. നമുക്ക് എന്ത് കിട്ടും എന്ന് നമുക്ക് അറിയില്ലല്ലോ… അതുകൊണ്ട് ശ്രെദ്ധിക്കുക. പെട്ടുപോയാൽ ഇവിടെ ആരും ഇല്ല രക്ഷിക്കാൻ അത് യപ്പോഴും ഓർമ്മയിൽ വേണം എന്നിട്ട്. വേണം ഇതിന് ഇറങ്ങി തിരിക്കാൻ…. എല്ലാവർക്കും നന്മ വരട്ടെ……
സത്യമാണ് സഹോ
🙁😠😠
🤦♂️🤦♂️
പാവങ്ങൾ എന്താ ഈ മനുസ്യർ ഇങ്ങനെ ചൈയുന്നത് 😢😢😢😢ദൈവം തെറ്റ് ചൈയുന്നവരെ ഇവിടെ നിന്ന് ശിക്ഷിക്കണം
Not only home nurse sector, even beauticians are doing the same
ഇതിൽ എന്താ തെറ്റ് നിങ്ങളുടെ മഞ്ഞപ്പിത്തം പിടിച്ച കണ്ണ് കൊണ്ട് നോക്കിയാൽ എല്ലാം മഞ്ഞ ആകുംകൂടെ കിടക്കാൻ വിടാം എന്ന് അല്ല പറഞ്ഞത് വീട്ട് ജോലി എന്ന് ആണ് പറയുന്നത്
ആര് വിചാരിച്ചാലും ഇതൊന്നും നിർത്താൻ സാധിക്കില്ല..മനുഷ്യർ ഉള്ളിടത്തോളം കാലം വേശ്യ വിർത്തി നടക്കും…